Social Security/Welfare Fund Board Pension beneficiaries approved till December 31, 2025 should complete mustering within the deadline of 31st October 2026.
2013-14 ഓഡിറ്റ് റിപ്പോർട്ട്

കേരളാ സംസ്ഥാന ഓഡിറ്റ് വകുപ്പ്

കൊപ്പം ഗ്രാമപഞ്ചായത്ത് 2013-14, 14-15 വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട്

Content extracted verbatim from reference document: 2013-2014.pdf
നം. കെ.എസ്.എ-പികെഡി- 13/1178/16
തിയതി : 27.7.2016

ഡെപ്യൂട്ടി ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം, പാലക്കാട്

പ്രസിഡന്റ് (സെക്രട്ടറി മുഖേന), കൊപ്പം ഗ്രാമപഞ്ചായത്ത്.

സർ,

വിഷയം: കൊപ്പം ഗ്രാമപഞ്ചായത്ത് -2013-14, 2014-15സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് - സംബന്ധിച്ച്

1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, 1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം 215(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2013-14, 2014-15 സാമ്പത്തികവർഷത്തെ ധനകാര്യപത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1) ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയയ്ക്കുന്നു.

ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസക്ത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ്. ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പഞ്ചായത്തിൻ്റെ പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും, ഓഡിറ്റ് റിപ്പോർട്ടിൻ്റെയും അതിന്മേൽ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്ക്‌കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.

റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്.

വിശ്വസ്തതയോടെ,

ഡെപ്യൂട്ടി ഡയറക്ടർ

പകർപ്പ്:

  1. ഡയറക്ടർ,കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം(ഇ-മെയിൽ മുഖേന)

  2. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പാലക്കാട്

  3. കാര്യാലയ പകർപ്പ്

പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2013-14, 2014-15 സാമ്പത്തികവർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്

(1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം- വകുപ്പ് 215(4), 1994 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം - വകുപ്പ് 13, 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)

(എ) ഓഡിറ്റ് നടത്തിയതിന്റെ വിവരം

ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: കെ.എൻ. വാസുദേവൻ, ഡെപ്യൂട്ടി ഡയറക്ടർ

ഓഡിറ്റിന് വിനിയോഗിച്ച സമയം: 01-07-2016 മുതൽ 12-07-2016 വരെ

ശ്രീ.കെ.ആർ.പ്രകാശ് ബാബുഓഡിറ്റ് ഓഫീസർ
ശ്രീ.എം.ദിനേശൻഅസി.ഓഡിറ്റ് ഓഫീസർ
ശ്രീ.കെ.പി.മുഹമ്മദ് ഫാറൂക്ക്അസി.ഓഡിറ്റ് ഓഫീസർ
ശ്രീമതി.ജമീല.കെ. കൊട്ടേക്കാട്ടിൽഓഡിറ്റർ
ശ്രീ.അബ്ദുൾ അലി കുന്നൻഓഡിറ്റർ

(ബി) നിർവ്വഹണാധികാരികൾ

ഉദ്യോഗപ്പേര്പേര് വിവരംകാലയളവ്
പ്രസിഡന്റ്റ്ശ്രീമതി.കെ.പി.ധന്യ1-4-2013 മുതൽ 31-3-2015 വരെ
സെക്രട്ടറിശ്രീ.എ.അബ്ദുൾ ലത്തീഫ്01-04-2013 മുതൽ 21-6-2013 വരെ
സെക്രട്ടറിശ്രീമതി.എം.വിജയലക്ഷ്മി (അസി.സെക്രട്ടറി- അഡീ.ചാർജ്)22-6-2013 മുതൽ 6-11-2013 വരെ
സെക്രട്ടറിശ്രീ.സി.അബ്ദുൾ സലാം7-11-2013 മുതൽ 30-12-2013 വരെ
സെക്രട്ടറിശ്രീ.സോളമൻ സേവ്യർ31-12-2013 മുതൽ 1-2-2014 വരെ
സെക്രട്ടറിശ്രീമതി. എം.വിജയലക്ഷമി (അസി.സെക്രട്ടറി -ഇൻ ചാർജ്)2-2-2014 മുതൽ 9-2-2014 വരെ
സെക്രട്ടറിശ്രീ.സോളമൻ സേവ്യർ10-2-2014 മുതൽ 17-6-2014 വരെ
സെക്രട്ടറിശ്രീമതി. ചുരത്തിൽ ഗംഗ (അസി.സെക്രട്ടറി-ഇൻ ചാർജ്)18-6-2014 മുതൽ 9-9-2014 വരെ
സെക്രട്ടറിശ്രീ. സി. ശശീന്ദ്രൻ (സെക്രട്ടറി, അഡീ.ചാർജ്)10-9-2014 മുതൽ 9-10-2014 വരെ
സെക്രട്ടറിശ്രീ.പി.വിജയകുമാരൻ (സെക്രട്ടറി- അഡീ.ചാർജ്)10-10-2014 മുതൽ 4-11-2014 വരെ
സെക്രട്ടറിശ്രീ.സോളമൻ സേവ്യർ5-11-2014 മുതൽ 6-11-2014 വരെ
സെക്രട്ടറിശ്രീമതി.എം.വിജയലക്ഷ്മി7-11-2014 മുതൽ 31-3-2015 വരെ
ഭാഗം 1 - പൊതു അവലോകനം

1-1 ബജറ്റ്

വർഷംഅംഗീകരിച്ച തിയ്യതി/ തീരുമാനം
2013-141/25-3-2013
2014-151/26-2-2014

1-2 വാർഷിക ധനകാര്യപത്രിക

വർഷംലഭിക്കേണ്ട തീയതിലഭിച്ച തീയതിഅപാകത പരിഹരിക്കാൻ തിരിച്ചയച്ച തീയ‌തിഅപാകത പരിഹരിച്ച് ലഭിച്ച തീയതി
2013-1431-7-201420-5-201422-11-201417-10-2014
2014-1531-7-201530-7-201508-10-201511.01.2016

1-3 വാർഷിക ധനകാര്യപത്രിക പരിശോധിച്ച് സർട്ടിഫിക്കറ്റ് നല്കിയതിന്റെ വിവരം

വർഷംസർട്ടിഫിക്കേഷന് കണക്കുകൾ പരിശോധിച്ച തീയതിസർട്ടിഫിക്കറ്റ് നമ്പർ/ തീയതി
2013-1417-07-2014LF-P-21/851/14 (8)/ 13-10-2014
2014-1508-10-2015KSA-PKD- 21/1365/15(8)/9-2- 2016

1-4 സാമ്പത്തിക വിശകലനം

വർഷംമുന്നിരിപ്പ്വരവ്ആകെചെലവ്നീക്കിയിരിപ്പ്
2013-1484083466058368768992033612896317702402
2014-15770240273422001811244036385103117273372

1-5 ഫണ്ട് വിനിയോഗം (2013-14)

ഫണ്ടിനംമുൻ ബാക്കിതൻ വർഷ വരവ്ആകെചെലവ്നീക്കി യിരിപ്പ്ചെലവ് ശതമാനം
വികസനഫണ്ട് പൊതുവിഭാഗം44190669830007424906710193132297596%
വികസനഫണ്ട് എസ്.സി.പി.1862444556900074314446391626103981886%
സംരക്ഷണഗ്രാന്റ് റോഡ്95086567910007741865737241536945095%
സംരക്ഷണഗ്രാന്റ് നോൺറോഡ്44049518820002322495219506212743395%
KLSGDP3966219900002029662158464544501778%
13-ാം ധനകാര്യ കമ്മീഷൻ37881036250004003810351317149063988%
ജനറൽ പർപ്പസ്35793496456463100358128361053167475983%
MGNREGS14148553948855536365548924471299.9%
ബി ഫണ്ട്01224336112243361122433610100%

ഫണ്ട് വിനിയോഗം (2014-15)

ഫണ്ടിനംമുൻ ബാക്കിതൻ വർഷ വരവ്ആകെചെലവ്നീക്കി യിരിപ്പ്ചെലവ് ശതമാനം
വികസനഫണ്ട് പൊതുവിഭാഗം32297575660007888975748137540760095%
വികസനഫണ്ട് എസ്.സി.പി.1039818630000073398185151178218864070%
സംരക്ഷണഗ്രാൻ്റ് റോഡ്369450794200083114506818061149338982%
സംരക്ഷണഗ്രാന്റ് നോൺറോഡ്5229282201000272392816702525569036%
KLSGDP44501724020002847017339017250800012%
13-ാം ധനകാര്യ കമ്മീഷൻ490639497547154661103732711173339968%
ജനർൽ പർപ്പസ് ഗ്രാൻ്റ്1674759757128192460407021709222433176%
MGNREGS47121048405105311793450811860988.7%
ബി ഫണ്ട്02573859325738593257385930100%

1-6 പദ്ധതി അവലോകനം

സാമ്പത്തിക വർഷംഅംഗീകാരം ലഭിച്ചത് (എണ്ണം)പദ്ധതി അടങ്കൽനടപ്പാക്കിയത് (എണ്ണം)പദ്ധതി ചെലവ്ഭാഗികമായി നടപ്പാക്കിയത് (എണ്ണം)നടപ്പാക്കാത്തവ (എണ്ണം)പൂർത്തീകരിച്ച പ്രോജക്ട് ശതമാനം
2013-14148455794901473552729031179%
2014-151334418902811328566114382084%

1-7 തനത് വരുമാനം

ഇനം2013-14 മുൻവർഷംതൻവർഷംവ്യത്യാസംശതമാനം
നികുതി വരവുകൾ781890815610+33720+4.3%
നികുതിയേതര വരവുകൾ1072770479672-593098-55%
മറ്റുവരവുകൾ4678250-4428-94%
ആകെ18593381295532-563806 
ഇനം2014-15 മുൻവർഷംതൻവർഷംവ്യത്യാസംശതമാനം
നികുതി വരവുകൾ815610854330+38720+4.7%
നികുതിയേതര വരവുകൾ479672782120+302448+63%
മറ്റുവരവുകൾ2507305+7055+28.2%
ആകെ12955321643755+348223 

1-8 ക്ഷേമപദ്ധതികൾ

ക്ഷേമപദ്ധതിയുടെ പേര്2013-14 ഗുണഭോക്താക്കളുടെ എണ്ണം2013-14 ചെലവഴിച്ച തുക2014-15 ഗുണഭോക്താക്കളുടെ എണ്ണം2014-15 ചെലവഴിച്ച തുക
തൊഴിൽരഹിത വേതനം694740073126840
കർഷകതൊഴിലാളി പെൻഷൻ39513043224031870095
വിധവാപെൻഷൻ95757502329908440166
വാർദ്ധക്യകാല പെൻഷൻ18001396797189411555468
വികലാംഗപെൻഷൻ31623276633432375147
അവിവാഹിത പെൻഷൻ1379234501401085385
ഭാഗം-2: വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

2-1 ബിൽഡിംഗ് പെർമിറ്റ് - മുൻഗണനാക്രമം പാലിക്കുന്നില്ല

ഫ്രണ്ട് ഓഫീസ് മുഖേന കെട്ടിട നിർമാണ അനുമതിക്കായി ലഭിക്കുന്ന അപേക്ഷകളിൽ ചിലത് നാളിതുവരെ തീർപ്പാക്കാതെ ഓഫീസിൽ സൂക്ഷിക്കുന്നതായി കാണുന്നു.

നം.അപേക്ഷകന്റെ പേര്അപേക്ഷാ തീയ്യതി
1രാമചന്ദ്രൻ, വലിയവീട്ടിൽ25.01.13
2ഷാജി, വെള്ളശ്ശേരി22.01.13
3സൈതലവി, മാടപ്പറമ്പിൽ11.02.13
4കുഞ്ഞിമുഹമ്മദ് ഹാജി13.03.13
5വേണുഗോപാൽ, കളത്തിങ്ങൽ21.12.13
6മുഹമ്മദലി, കരുവാങ്കല്ലുകാവിൽ05.04.13
ഭാഗം-3: ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ

3-1 സ്പെസിഫിക്കേഷന് അനുസരിച്ച് സിമെന്റ്റ് ഉപയോഗിച്ചില്ല

ക്രമ നം.പ്രവൃത്തിയുടെ വിശദാംശംനിർവ്വഹിച്ച കോൺക്രീറ്റിംഗ് പ്രവൃത്തിസ്പെസിഫിക്കേഷൻ അനുസരിച്ച് ആവശ്യമുള്ള സിമെന്റ്റ്ആകെ ഉപയോഗിച്ച സിമെന്റ്കുറവ് /2012 ഷെഡ്യൂൾ നിരക്ക് പ്രകാരം വില
1107/13- മേലേക്കുന്നത്ത് റോഡ് അടങ്കൽ. 400000/-1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ34.58x171= 5913.18 kg50kg x 250 ബാഗ്= 12500kg14628-12500 = 2128 kg. 5940/1000x2128= 12640/- രൂപ
228/14- മണ്ണങ്ങോട് അമ്പലം റോഡ് അടങ്കൽ. 320000/-1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ13.50x171= 2308.50 കി.ഗ്രാം50kg x 117= 5850 kg6763.00-5850.00= 913.00 kg. 5940/1000x913= 5423/- രൂപ
3051/14- ചെറുപുറം റോഡ് അടങ്കൽ. 300000/-1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ24.11x171= 4122.81 kg50kg x 210= 10500 kg12079.00-10500.00= 1579.00 kg. 5940/1000x1579= 9379/- രൂപ
4005913-/ അൻസാർ പാറക്കാഡ് റോഡ് അടങ്കൽ. 600000/-1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ19.53x171= 3339.63 കി.ഗ്രാം50kg x 125= 6250 kg8173.47-6250.00= 1923.47 kg. 5940/1000x1923.47= 11425/- രൂപ

3-3 IAY പദ്ധതികൾ - ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ തുക

ക്രമ നം.പ്രൊജ.നം.ഇനംതുകട്രഷറി ബിൽനം. തീയ്യതി
15/14IAY ജനറൽ22750047/16.12.13
210/14IAY SCP65000041/2.10.13
306/15IAY ജനറൽ71500006/13.08.14
470/15IAY SCP104000007/13.08.14
5125/15IAY കുടിശ്ശിഖ40857509/19.08.14
ആകെ തുക3041075 

3-4 വ്യക്തിഗത കക്കൂസ് നിർമാണം

ക്രമ നം.പ്രൊജ.നം.പ്രൊജക്ടിൻ്റെ പേര്അടങ്കൽപിൻവലിച്ച തുകട്രഷറി ബിൽ നമ്പർ, തീയ്യതി
115/13-14കക്കൂസ് നിർമാണം (ജ)20000 (FCG)16000, 400017/ 13-14 17.02.14, 28/13-14 28.03.14
216/13-14കക്കൂസ് നിർമാണം (SCP)17600 (വികസന ഫണ്ട്)1760031/13-14 28.03.14

3-5 കുടിവെള്ള പദ്ധതികളുടെ നിയന്ത്രണം സംബന്ധിച്ച്

വർഷംവൈദ്യുതി ചാർജ്ജ്മീറ്റർ റീഡറുടെ വേതനംപമ്പ് ഓപ്പറേറ്ററുടെ വേതനംറിപ്പയർ ചാർജ്ജ്മീറ്റർ വിലആകെ തുകവിതരണത്തിൽ നിന്നുള്ള വരവ്വ്യത്യാസം
2013-14981300102250240003891801146468787427359041
2014-15170246184001200006950710305019790195030851475934

3-7 SSA - വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കണം

ക്രമ നം.പ്രൊജ. നം.തുകട്രഷറി ബിൽനം. തീയ്യതി
194/141000000ബിൽ നം 01/13-14.23.9.13
208/151000000(1) ബിൽ നം. 01/14-15 22.09.14-729520 (2) ബിൽ നം 02/14-15 തീ. 17.11.14 270480

3-8 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -അവലോകനം

നം.സൂചകങ്ങൾ2013-142014-15
1രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം608339
2തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളുടെ എണ്ണം339608
3തൻവർഷം അംഗീകാരം ലഭിച്ച പദ്ധതികളുടെ എണ്ണം380477
4തൻവർഷത്തെ അടങ്കൽ3,33,44,0002,67,57,000
5തൻവർഷം നടപ്പിലാക്കിയ ആകെ പദ്ധതികളുടെ എണ്ണം192260
6തൻവർഷം പൂർത്തീകരിച്ച പദ്ധതികളുടെ എണ്ണം6764
7തൻവർഷത്തെ വരവ് (മുന്നിരിപ്പ് ഉൾപ്പെടെ)55536361053117
8തൻവർഷത്തെ ചെലവ്5548924934508
9തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങളുടെ എണ്ണം11281248
10തൻവർഷം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം339608
11100 തൊഴിൽ ദിനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം15242
12തൊഴിൽ സ്ഥലത്ത് സംഭവിച്ച അപകടങ്ങളുടെ എണ്ണം, ചെലവഴിച്ച തുക4 എണ്ണം 34,5332 എണ്ണം 5331
13തൻ്റവർഷം സൃഷ്ടിക്കപ്പെട്ട സ്ഥിര ആസ്തികളുടെ വിവരം (ആസ്തിയുടെ പേര്/എണ്ണം)02
14സോഷ്യൽ ഓഡിറ്റ് നടന്ന മാസംഏപ്രിൽ 2014ഏപ്രിൽ 2015

നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം

നം.പദ്ധതികൾ ഉൾപ്പെടുന്ന വിഭാഗംനടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 2013-14ചെലവഴിച്ച തുക 2013-14നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 2014-15ചെലവഴിച്ച തുക 2014-15
1റൂറൽ കണക്ടിവിറ്റി7264000124000
2വരൾച്ച തടയൽ, വനവത്കരണം1300000
3ചെറുകിട ജലസേചനം2716800020932000
4പട്ടികജാതി-പട്ടിക വർഗ്ഗക്കാർതുടങ്ങിയവരുടെഭൂമിയിൽ ജല സംരക്ഷണം, ഭൂവികസനം473015000112339000
5പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം492238000612231000
6മണ്ണ്-ജല സംരക്ഷണം1854000662071000
7വെളളപ്പൊക്ക നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾ45184300006000
8ഭരണപരമായ ചെലവുകൾ05870000658000
 ആകെ19286590002609355000
ഭാഗം-4: പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും

4-1 സംയുക്ത പ്രൊജക്ടുകൾക്ക് ലഭിച്ച ഫണ്ട് വിനിയോഗം

വർഷംലഭിച്ച തുക / നൽകിയ സ്ഥാപനംപ്രോജക്ടിന്റെ പേര്/നം.ചെലവ്ബാക്കി
2013-14229500 (ജില്ലാ പഞ്ചായത്ത്)നെൽകൃഷിക്ക് പ്രാരംഭചെലവ്2295000
2013-14100000 (ബ്ലോക്ക്പഞ്ചായത്ത്)ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്6960030400
2014-15400000(കേന്ദ്ര വിഹിതം)അംഗനവാടി പോഷകാഹാരം സബല2070397930
2014-15288000 (ജില്ലാ പഞ്ചായത്ത്)നെൽകൃഷിക്ക് പ്രാരംഭചിലവ്0288000
2014-15900000 (കേന്ദ്ര വിഹിതം)അംഗനവാടി പോഷകാഹാരം654300245700
2014-15100000 (ബ്ലോക്ക് വിഹിതം)ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്(ജനറൽ)9000010000
2014-15100000 (ബ്ലോക്ക് വിഹിതം)(SCP)2010079900

4-4 വായ്പ / വായ്പ തിരിച്ചടവ്

വർഷംഉദ്ദേശംഉത്തരവ് നം/ തിയ്യതിവായ്പത്തുകതൻവർഷം തിരിച്ചടച്ച തുകതിരിച്ചടക്കാൻ ബാക്കി തുക
2013-14EMS ഭവനപദ്ധതി532/2010/ തസ്വ.ഭവ 18/2/201042265004140551485692
2014-15EMS ഭവനപദ്ധതി532/2010/ തസ്വ.ഭവ 18/2/20100500000985692

4-5 സ്ഥിരനിക്ഷേപങ്ങൾ

2013-14 മുന്നിരിപ്പ്0
തൻവർഷം നിക്ഷേപിച്ച തുക1000000/-
പലിശ വരവ്(2013-14)42849/-
പിൻവലിച്ച തുക0
31-3-20141042849/-
2014-15 വർഷത്തെ നിക്ഷേപം0
തൻവർഷത്തെ പലിശ43419
31-3-20151086268

4-8 ഓഡിറ്റ് പ്രത്യവലോകനം

എ. സംക്ഷിപ്ത വിവരം

വിവരം2013-142014-15
ഓഡിറ്റ് വർഷത്തെ ആകെ വരവ്6058368773422001
ഓഡിറ്റ് വർഷത്തെ ആകെ ചെലവ്6128963163851031
ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക0242734

ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക

ഖണ്ഡിക നമ്പർതുകഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും
3-2242734ശ്രീമതി.ശാലിനി ബാലകൃഷ്ണൻ, അസി.എഞ്ചിനീയർ
ആകെ242734 

4-9 തീർപ്പാക്കാൻ അവശേഷിക്കുന്ന റിപ്പോർട്ടുകൾ

ഓഡിറ്റ് വർഷംഈ വകുപ്പിൽ നിന്നും പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടിന്റെ വിവരംതീർപ്പാക്കാൻ അവശേഷിക്കുന്ന ഖണ്ഡികകളുടെ എണ്ണം
1996-97LFP3/93/06.01.94പുനരഭിപ്രായക്കുറിപ്പ്
1997-98LFP13/355/A/00/31.12.05പുനരഭിപ്രായക്കുറിപ്പ്
1998-99LFP8- 507/01/04/05.07.04.01.02പുനരഭിപ്രായക്കുറിപ്പ്
1999-00LFP8-563/04/05.07.04പുനരഭിപ്രായക്കുറിപ്പ്
2000-01LFP13-593/06/13.09.06പുനരഭിപ്രായക്കുറിപ്പ്
2001-02LFP13-779/06/17-10-06പുനരഭിപ്രായക്കുറിപ്പ്
2002-03LFP13-1137/10/05.10.10പുനരഭിപ്രായക്കുറിപ്പ്
2003-04LFP13-1138/10/15-09-10പുനരഭിപ്രായക്കുറിപ്പ്
2004-05LFP13-1139/10/15-09-10പുനരഭിപ്രായക്കുറിപ്പ്
2005-06LFP13-1140/10/15-09-10പുനരഭിപ്രായക്കുറിപ്പ്
2006-07LFP13-1141/10/27-09-10പുനരഭിപ്രായക്കുറിപ്പ്
2007-08LFP13/859/10/25-06-12പുനരഭിപ്രായക്കുറിപ്പ്
2008-09LFP-13/860/12/25-06-12പുനരഭിപ്രായക്കുറിപ്പ്
2009-10LFP-13/167/14/14-03-14പുനരഭിപ്രായക്കുറിപ്പ്
2010-11LFP-13/16714//14-03-14പുനരഭിപ്രായക്കുറിപ്പ്
2011-12LFP-13/410/14/31.03/14പുനരഭിപ്രായക്കുറിപ്പ്
2012-13LFP-13/2413/2014/05-01-2015പുനരഭിപ്രായക്കുറിപ്പ്

ഡെപ്യൂട്ടി ഡയറക്ടർ

  • DOWNLOAD AS PDF