Private Assets
കെട്ടിടങ്ങളുടേയും മറ്റ് സ്വകാര്യ ആസ്തികളുടേയും ജിയോസ്പേഷ്യൽ വിശദാംശങ്ങൾ തദ്ദേശഭരണ സ്ഥാപനതലത്തിലുള്ള സർക്കാറിന്റേതല്ലാത്ത സ്വകാര്യ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളുടേയും മറ്റ് ആസ്തികളുടേയും (കുളങ്ങൾ, തോട്, റോഡ്) വിവരങ്ങൾ GIS അധിഷ്ഠിതമാക്കി ഇവിടെ ലഭ്യമാക്കുക.