നം. കെ.എസ്.എ-പികെഡി- 13/1178/16
തിയതി : 27.7.2016
ഡെപ്യൂട്ടി ഡയറക്ടർ, കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്, ജില്ലാ ഓഡിറ്റ് കാര്യാലയം, പാലക്കാട്
പ്രസിഡന്റ് (സെക്രട്ടറി മുഖേന), കൊപ്പം ഗ്രാമപഞ്ചായത്ത്.
സർ,
വിഷയം: കൊപ്പം ഗ്രാമപഞ്ചായത്ത് -2013-14, 2014-15സാമ്പത്തിക വർഷങ്ങളിലെ ഓഡിറ്റ് റിപ്പോർട്ട് - സംബന്ധിച്ച്
1994 ലെ കേരള ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം വകുപ്പ് 13, 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18, 1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം 215(4) എന്നിവയിലെ വ്യവസ്ഥകൾ പ്രകാരം കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2013-14, 2014-15 സാമ്പത്തികവർഷത്തെ ധനകാര്യപത്രികയുടെ പരിശോധനാഫലമായുള്ള ഓഡിറ്റ് റിപ്പോർട്ട് 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടം 23(1) ൽ നിർദ്ദേശിക്കുന്ന പ്രകാരമുള്ള തുടർ നടപടികൾക്കായി ഇതോടൊപ്പം അയയ്ക്കുന്നു.
ഈ റിപ്പോർട്ട് കൈപ്പറ്റിയാലുടൻ ഇതിൽ പരാമർശിക്കുന്ന ക്രമക്കേടുകൾക്ക് ഉത്തരവാദികളായ വ്യക്തികളെ പ്രസക്ത ഖണ്ഡികകളുടെ പകർപ്പ് സഹിതം വിവരം ധരിപ്പിക്കേണ്ടതാണ്. ഈ റിപ്പോർട്ട് കൈപ്പറ്റി ഒരു മാസത്തിനകം പഞ്ചായത്തിൻ്റെ പ്രത്യേക യോഗം കൂടി ഓഡിറ്റ് റിപ്പോർട്ട് വിശദമായി ചർച്ച ചെയ്യേണ്ടതും, ഓഡിറ്റ് റിപ്പോർട്ടിൻ്റെയും അതിന്മേൽ പഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ്റെയും പകർപ്പ് പൊതുജന ശ്രദ്ധയ്ക്ക്കായി പ്രസിദ്ധപ്പെടുത്തേണ്ടതുമാണ്.
റിപ്പോർട്ട് കൈപ്പറ്റി രണ്ടു മാസത്തിനകം ഇതിൽ ഉൾപ്പെടുന്ന ഓഡിറ്റ് പരാമർശങ്ങൾ/തടസ്സങ്ങൾ ഒഴിവാക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതും ആയത് സംബന്ധിച്ച ഒരു റിപ്പോർട്ട് പ്രസ്തുത കാലയളവിനുള്ളിൽ ഈ ഓഫീസിലേക്ക് അയച്ചു തരേണ്ടതുമാണ്.
വിശ്വസ്തതയോടെ,
ഡെപ്യൂട്ടി ഡയറക്ടർ
പകർപ്പ്:
ഡയറക്ടർ,കേരള സ്റ്റേറ്റ് ഓഡിറ്റ് വകുപ്പ്, തിരുവനന്തപുരം(ഇ-മെയിൽ മുഖേന)
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പാലക്കാട്
കാര്യാലയ പകർപ്പ്
പാലക്കാട് ജില്ലയിലെ കൊപ്പം ഗ്രാമപഞ്ചായത്തിന്റെ 2013-14, 2014-15 സാമ്പത്തികവർഷത്തെ ധനകാര്യ പത്രികയിന്മേലുള്ള ഓഡിറ്റ് റിപ്പോർട്ട്
(1994 ലെ കേരളാ പഞ്ചായത്ത് രാജ് നിയമം- വകുപ്പ് 215(4), 1994 ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് നിയമം - വകുപ്പ് 13, 1996ലെ കേരളാ ലോക്കൽ ഫണ്ട് ഓഡിറ്റ് ചട്ടങ്ങളിലെ ചട്ടം 18 എന്നിവ പ്രകാരം പുറപ്പെടുവിക്കുന്നത്.)
(എ) ഓഡിറ്റ് നടത്തിയതിന്റെ വിവരം
ഓഡിറ്റിന് ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ: കെ.എൻ. വാസുദേവൻ, ഡെപ്യൂട്ടി ഡയറക്ടർ
ഓഡിറ്റിന് വിനിയോഗിച്ച സമയം: 01-07-2016 മുതൽ 12-07-2016 വരെ
| ശ്രീ.കെ.ആർ.പ്രകാശ് ബാബു | ഓഡിറ്റ് ഓഫീസർ |
| ശ്രീ.എം.ദിനേശൻ | അസി.ഓഡിറ്റ് ഓഫീസർ |
| ശ്രീ.കെ.പി.മുഹമ്മദ് ഫാറൂക്ക് | അസി.ഓഡിറ്റ് ഓഫീസർ |
| ശ്രീമതി.ജമീല.കെ. കൊട്ടേക്കാട്ടിൽ | ഓഡിറ്റർ |
| ശ്രീ.അബ്ദുൾ അലി കുന്നൻ | ഓഡിറ്റർ |
(ബി) നിർവ്വഹണാധികാരികൾ
| ഉദ്യോഗപ്പേര് | പേര് വിവരം | കാലയളവ് |
|---|
| പ്രസിഡന്റ്റ് | ശ്രീമതി.കെ.പി.ധന്യ | 1-4-2013 മുതൽ 31-3-2015 വരെ |
| സെക്രട്ടറി | ശ്രീ.എ.അബ്ദുൾ ലത്തീഫ് | 01-04-2013 മുതൽ 21-6-2013 വരെ |
| സെക്രട്ടറി | ശ്രീമതി.എം.വിജയലക്ഷ്മി (അസി.സെക്രട്ടറി- അഡീ.ചാർജ്) | 22-6-2013 മുതൽ 6-11-2013 വരെ |
| സെക്രട്ടറി | ശ്രീ.സി.അബ്ദുൾ സലാം | 7-11-2013 മുതൽ 30-12-2013 വരെ |
| സെക്രട്ടറി | ശ്രീ.സോളമൻ സേവ്യർ | 31-12-2013 മുതൽ 1-2-2014 വരെ |
| സെക്രട്ടറി | ശ്രീമതി. എം.വിജയലക്ഷമി (അസി.സെക്രട്ടറി -ഇൻ ചാർജ്) | 2-2-2014 മുതൽ 9-2-2014 വരെ |
| സെക്രട്ടറി | ശ്രീ.സോളമൻ സേവ്യർ | 10-2-2014 മുതൽ 17-6-2014 വരെ |
| സെക്രട്ടറി | ശ്രീമതി. ചുരത്തിൽ ഗംഗ (അസി.സെക്രട്ടറി-ഇൻ ചാർജ്) | 18-6-2014 മുതൽ 9-9-2014 വരെ |
| സെക്രട്ടറി | ശ്രീ. സി. ശശീന്ദ്രൻ (സെക്രട്ടറി, അഡീ.ചാർജ്) | 10-9-2014 മുതൽ 9-10-2014 വരെ |
| സെക്രട്ടറി | ശ്രീ.പി.വിജയകുമാരൻ (സെക്രട്ടറി- അഡീ.ചാർജ്) | 10-10-2014 മുതൽ 4-11-2014 വരെ |
| സെക്രട്ടറി | ശ്രീ.സോളമൻ സേവ്യർ | 5-11-2014 മുതൽ 6-11-2014 വരെ |
| സെക്രട്ടറി | ശ്രീമതി.എം.വിജയലക്ഷ്മി | 7-11-2014 മുതൽ 31-3-2015 വരെ |
ഭാഗം 1 - പൊതു അവലോകനം
1-1 ബജറ്റ്
| വർഷം | അംഗീകരിച്ച തിയ്യതി/ തീരുമാനം |
|---|
| 2013-14 | 1/25-3-2013 |
| 2014-15 | 1/26-2-2014 |
1-2 വാർഷിക ധനകാര്യപത്രിക
| വർഷം | ലഭിക്കേണ്ട തീയതി | ലഭിച്ച തീയതി | അപാകത പരിഹരിക്കാൻ തിരിച്ചയച്ച തീയതി | അപാകത പരിഹരിച്ച് ലഭിച്ച തീയതി |
|---|
| 2013-14 | 31-7-2014 | 20-5-2014 | 22-11-2014 | 17-10-2014 |
| 2014-15 | 31-7-2015 | 30-7-2015 | 08-10-2015 | 11.01.2016 |
1-3 വാർഷിക ധനകാര്യപത്രിക പരിശോധിച്ച് സർട്ടിഫിക്കറ്റ് നല്കിയതിന്റെ വിവരം
| വർഷം | സർട്ടിഫിക്കേഷന് കണക്കുകൾ പരിശോധിച്ച തീയതി | സർട്ടിഫിക്കറ്റ് നമ്പർ/ തീയതി |
|---|
| 2013-14 | 17-07-2014 | LF-P-21/851/14 (8)/ 13-10-2014 |
| 2014-15 | 08-10-2015 | KSA-PKD- 21/1365/15(8)/9-2- 2016 |
1-4 സാമ്പത്തിക വിശകലനം
| വർഷം | മുന്നിരിപ്പ് | വരവ് | ആകെ | ചെലവ് | നീക്കിയിരിപ്പ് |
|---|
| 2013-14 | 8408346 | 60583687 | 68992033 | 61289631 | 7702402 |
| 2014-15 | 7702402 | 73422001 | 81124403 | 63851031 | 17273372 |
1-5 ഫണ്ട് വിനിയോഗം (2013-14)
| ഫണ്ടിനം | മുൻ ബാക്കി | തൻ വർഷ വരവ് | ആകെ | ചെലവ് | നീക്കി യിരിപ്പ് | ചെലവ് ശതമാനം |
|---|
| വികസനഫണ്ട് പൊതുവിഭാഗം | 441906 | 6983000 | 7424906 | 7101931 | 322975 | 96% |
| വികസനഫണ്ട് എസ്.സി.പി. | 1862444 | 5569000 | 7431444 | 6391626 | 1039818 | 86% |
| സംരക്ഷണഗ്രാന്റ് റോഡ് | 950865 | 6791000 | 7741865 | 7372415 | 369450 | 95% |
| സംരക്ഷണഗ്രാന്റ് നോൺറോഡ് | 440495 | 1882000 | 2322495 | 2195062 | 127433 | 95% |
| KLSGDP | 39662 | 1990000 | 2029662 | 1584645 | 445017 | 78% |
| 13-ാം ധനകാര്യ കമ്മീഷൻ | 378810 | 3625000 | 4003810 | 3513171 | 490639 | 88% |
| ജനറൽ പർപ്പസ് | 3579349 | 6456463 | 10035812 | 8361053 | 1674759 | 83% |
| MGNREGS | 14148 | 5539488 | 5553636 | 5548924 | 4712 | 99.9% |
| ബി ഫണ്ട് | 0 | 12243361 | 12243361 | 12243361 | 0 | 100% |
ഫണ്ട് വിനിയോഗം (2014-15)
| ഫണ്ടിനം | മുൻ ബാക്കി | തൻ വർഷ വരവ് | ആകെ | ചെലവ് | നീക്കി യിരിപ്പ് | ചെലവ് ശതമാനം |
|---|
| വികസനഫണ്ട് പൊതുവിഭാഗം | 322975 | 7566000 | 7888975 | 7481375 | 407600 | 95% |
| വികസനഫണ്ട് എസ്.സി.പി. | 1039818 | 6300000 | 7339818 | 5151178 | 2188640 | 70% |
| സംരക്ഷണഗ്രാൻ്റ് റോഡ് | 369450 | 7942000 | 8311450 | 6818061 | 1493389 | 82% |
| സംരക്ഷണഗ്രാന്റ് നോൺറോഡ് | 522928 | 2201000 | 2723928 | 167025 | 2556903 | 6% |
| KLSGDP | 445017 | 2402000 | 2847017 | 339017 | 2508000 | 12% |
| 13-ാം ധനകാര്യ കമ്മീഷൻ | 490639 | 4975471 | 5466110 | 3732711 | 1733399 | 68% |
| ജനർൽ പർപ്പസ് ഗ്രാൻ്റ് | 1674759 | 7571281 | 9246040 | 7021709 | 2224331 | 76% |
| MGNREGS | 4712 | 1048405 | 1053117 | 934508 | 118609 | 88.7% |
| ബി ഫണ്ട് | 0 | 25738593 | 25738593 | 25738593 | 0 | 100% |
1-6 പദ്ധതി അവലോകനം
| സാമ്പത്തിക വർഷം | അംഗീകാരം ലഭിച്ചത് (എണ്ണം) | പദ്ധതി അടങ്കൽ | നടപ്പാക്കിയത് (എണ്ണം) | പദ്ധതി ചെലവ് | ഭാഗികമായി നടപ്പാക്കിയത് (എണ്ണം) | നടപ്പാക്കാത്തവ (എണ്ണം) | പൂർത്തീകരിച്ച പ്രോജക്ട് ശതമാനം |
|---|
| 2013-14 | 148 | 45579490 | 147 | 35527290 | 31 | 1 | 79% |
| 2014-15 | 133 | 44189028 | 113 | 28566114 | 38 | 20 | 84% |
1-7 തനത് വരുമാനം
| ഇനം | 2013-14 മുൻവർഷം | തൻവർഷം | വ്യത്യാസം | ശതമാനം |
|---|
| നികുതി വരവുകൾ | 781890 | 815610 | +33720 | +4.3% |
| നികുതിയേതര വരവുകൾ | 1072770 | 479672 | -593098 | -55% |
| മറ്റുവരവുകൾ | 4678 | 250 | -4428 | -94% |
| ആകെ | 1859338 | 1295532 | -563806 | |
| ഇനം | 2014-15 മുൻവർഷം | തൻവർഷം | വ്യത്യാസം | ശതമാനം |
|---|
| നികുതി വരവുകൾ | 815610 | 854330 | +38720 | +4.7% |
| നികുതിയേതര വരവുകൾ | 479672 | 782120 | +302448 | +63% |
| മറ്റുവരവുകൾ | 250 | 7305 | +7055 | +28.2% |
| ആകെ | 1295532 | 1643755 | +348223 | |
1-8 ക്ഷേമപദ്ധതികൾ
| ക്ഷേമപദ്ധതിയുടെ പേര് | 2013-14 ഗുണഭോക്താക്കളുടെ എണ്ണം | 2013-14 ചെലവഴിച്ച തുക | 2014-15 ഗുണഭോക്താക്കളുടെ എണ്ണം | 2014-15 ചെലവഴിച്ച തുക |
|---|
| തൊഴിൽരഹിത വേതനം | 69 | 47400 | 73 | 126840 |
| കർഷകതൊഴിലാളി പെൻഷൻ | 395 | 1304322 | 403 | 1870095 |
| വിധവാപെൻഷൻ | 957 | 5750232 | 990 | 8440166 |
| വാർദ്ധക്യകാല പെൻഷൻ | 1800 | 1396797 | 1894 | 11555468 |
| വികലാംഗപെൻഷൻ | 316 | 2327663 | 343 | 2375147 |
| അവിവാഹിത പെൻഷൻ | 137 | 923450 | 140 | 1085385 |
ഭാഗം-2: വരവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ
2-1 ബിൽഡിംഗ് പെർമിറ്റ് - മുൻഗണനാക്രമം പാലിക്കുന്നില്ല
ഫ്രണ്ട് ഓഫീസ് മുഖേന കെട്ടിട നിർമാണ അനുമതിക്കായി ലഭിക്കുന്ന അപേക്ഷകളിൽ ചിലത് നാളിതുവരെ തീർപ്പാക്കാതെ ഓഫീസിൽ സൂക്ഷിക്കുന്നതായി കാണുന്നു.
| നം. | അപേക്ഷകന്റെ പേര് | അപേക്ഷാ തീയ്യതി |
|---|
| 1 | രാമചന്ദ്രൻ, വലിയവീട്ടിൽ | 25.01.13 |
| 2 | ഷാജി, വെള്ളശ്ശേരി | 22.01.13 |
| 3 | സൈതലവി, മാടപ്പറമ്പിൽ | 11.02.13 |
| 4 | കുഞ്ഞിമുഹമ്മദ് ഹാജി | 13.03.13 |
| 5 | വേണുഗോപാൽ, കളത്തിങ്ങൽ | 21.12.13 |
| 6 | മുഹമ്മദലി, കരുവാങ്കല്ലുകാവിൽ | 05.04.13 |
ഭാഗം-3: ചെലവ്-വ്യക്തമായ നഷ്ടം പ്രതിപാദിക്കുന്ന ഓഡിറ്റ് നിരീക്ഷണങ്ങൾ
3-1 സ്പെസിഫിക്കേഷന് അനുസരിച്ച് സിമെന്റ്റ് ഉപയോഗിച്ചില്ല
| ക്രമ നം. | പ്രവൃത്തിയുടെ വിശദാംശം | നിർവ്വഹിച്ച കോൺക്രീറ്റിംഗ് പ്രവൃത്തി | സ്പെസിഫിക്കേഷൻ അനുസരിച്ച് ആവശ്യമുള്ള സിമെന്റ്റ് | ആകെ ഉപയോഗിച്ച സിമെന്റ് | കുറവ് /2012 ഷെഡ്യൂൾ നിരക്ക് പ്രകാരം വില |
|---|
| 1 | 107/13- മേലേക്കുന്നത്ത് റോഡ് അടങ്കൽ. 400000/- | 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ | 34.58x171= 5913.18 kg | 50kg x 250 ബാഗ്= 12500kg | 14628-12500 = 2128 kg. 5940/1000x2128= 12640/- രൂപ |
| 2 | 28/14- മണ്ണങ്ങോട് അമ്പലം റോഡ് അടങ്കൽ. 320000/- | 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ | 13.50x171= 2308.50 കി.ഗ്രാം | 50kg x 117= 5850 kg | 6763.00-5850.00= 913.00 kg. 5940/1000x913= 5423/- രൂപ |
| 3 | 051/14- ചെറുപുറം റോഡ് അടങ്കൽ. 300000/- | 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ | 24.11x171= 4122.81 kg | 50kg x 210= 10500 kg | 12079.00-10500.00= 1579.00 kg. 5940/1000x1579= 9379/- രൂപ |
| 4 | 005913-/ അൻസാർ പാറക്കാഡ് റോഡ് അടങ്കൽ. 600000/- | 1:4:8 അനുപാതത്തിൽ 40 എം എം മെറ്റൽ ഉപയോഗിച്ച് റോഡ് കോൺക്രീറ്റ് ചെയ്യൽ | 19.53x171= 3339.63 കി.ഗ്രാം | 50kg x 125= 6250 kg | 8173.47-6250.00= 1923.47 kg. 5940/1000x1923.47= 11425/- രൂപ |
3-3 IAY പദ്ധതികൾ - ബ്ലോക്ക് പഞ്ചായത്തിന് കൈമാറിയ തുക
| ക്രമ നം. | പ്രൊജ.നം. | ഇനം | തുക | ട്രഷറി ബിൽനം. തീയ്യതി |
|---|
| 1 | 5/14 | IAY ജനറൽ | 227500 | 47/16.12.13 |
| 2 | 10/14 | IAY SCP | 650000 | 41/2.10.13 |
| 3 | 06/15 | IAY ജനറൽ | 715000 | 06/13.08.14 |
| 4 | 70/15 | IAY SCP | 1040000 | 07/13.08.14 |
| 5 | 125/15 | IAY കുടിശ്ശിഖ | 408575 | 09/19.08.14 |
| ആകെ തുക | 3041075 | |
3-4 വ്യക്തിഗത കക്കൂസ് നിർമാണം
| ക്രമ നം. | പ്രൊജ.നം. | പ്രൊജക്ടിൻ്റെ പേര് | അടങ്കൽ | പിൻവലിച്ച തുക | ട്രഷറി ബിൽ നമ്പർ, തീയ്യതി |
|---|
| 1 | 15/13-14 | കക്കൂസ് നിർമാണം (ജ) | 20000 (FCG) | 16000, 4000 | 17/ 13-14 17.02.14, 28/13-14 28.03.14 |
| 2 | 16/13-14 | കക്കൂസ് നിർമാണം (SCP) | 17600 (വികസന ഫണ്ട്) | 17600 | 31/13-14 28.03.14 |
3-5 കുടിവെള്ള പദ്ധതികളുടെ നിയന്ത്രണം സംബന്ധിച്ച്
| വർഷം | വൈദ്യുതി ചാർജ്ജ് | മീറ്റർ റീഡറുടെ വേതനം | പമ്പ് ഓപ്പറേറ്ററുടെ വേതനം | റിപ്പയർ ചാർജ്ജ് | മീറ്റർ വില | ആകെ തുക | വിതരണത്തിൽ നിന്നുള്ള വരവ് | വ്യത്യാസം |
|---|
| 2013-14 | 981300 | 102250 | 24000 | 38918 | 0 | 1146468 | 787427 | 359041 |
| 2014-15 | 1702461 | 84001 | 20000 | 69507 | 103050 | 1979019 | 503085 | 1475934 |
3-7 SSA - വിനിയോഗ സാക്ഷ്യപത്രം ലഭ്യമാക്കണം
| ക്രമ നം. | പ്രൊജ. നം. | തുക | ട്രഷറി ബിൽനം. തീയ്യതി |
|---|
| 1 | 94/14 | 1000000 | ബിൽ നം 01/13-14.23.9.13 |
| 2 | 08/15 | 1000000 | (1) ബിൽ നം. 01/14-15 22.09.14-729520 (2) ബിൽ നം 02/14-15 തീ. 17.11.14 270480 |
3-8 മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി -അവലോകനം
| നം. | സൂചകങ്ങൾ | 2013-14 | 2014-15 |
|---|
| 1 | രജിസ്റ്റർ ചെയ്ത കുടുംബങ്ങളുടെ എണ്ണം | 608 | 339 |
| 2 | തൊഴിൽ കാർഡ് ലഭിച്ച കുടുംബങ്ങളുടെ എണ്ണം | 339 | 608 |
| 3 | തൻവർഷം അംഗീകാരം ലഭിച്ച പദ്ധതികളുടെ എണ്ണം | 380 | 477 |
| 4 | തൻവർഷത്തെ അടങ്കൽ | 3,33,44,000 | 2,67,57,000 |
| 5 | തൻവർഷം നടപ്പിലാക്കിയ ആകെ പദ്ധതികളുടെ എണ്ണം | 192 | 260 |
| 6 | തൻവർഷം പൂർത്തീകരിച്ച പദ്ധതികളുടെ എണ്ണം | 67 | 64 |
| 7 | തൻവർഷത്തെ വരവ് (മുന്നിരിപ്പ് ഉൾപ്പെടെ) | 5553636 | 1053117 |
| 8 | തൻവർഷത്തെ ചെലവ് | 5548924 | 934508 |
| 9 | തൊഴിൽ ആവശ്യപ്പെട്ട കുടുംബങ്ങളുടെ എണ്ണം | 1128 | 1248 |
| 10 | തൻവർഷം തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം | 339 | 608 |
| 11 | 100 തൊഴിൽ ദിനങ്ങൾ ലഭിച്ച കുടുംബങ്ങളുടെ എണ്ണം | 152 | 42 |
| 12 | തൊഴിൽ സ്ഥലത്ത് സംഭവിച്ച അപകടങ്ങളുടെ എണ്ണം, ചെലവഴിച്ച തുക | 4 എണ്ണം 34,533 | 2 എണ്ണം 5331 |
| 13 | തൻ്റവർഷം സൃഷ്ടിക്കപ്പെട്ട സ്ഥിര ആസ്തികളുടെ വിവരം (ആസ്തിയുടെ പേര്/എണ്ണം) | 0 | 2 |
| 14 | സോഷ്യൽ ഓഡിറ്റ് നടന്ന മാസം | ഏപ്രിൽ 2014 | ഏപ്രിൽ 2015 |
നടപ്പിലാക്കിയ പ്രവൃത്തികളുടെ വിശദാംശം
| നം. | പദ്ധതികൾ ഉൾപ്പെടുന്ന വിഭാഗം | നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 2013-14 | ചെലവഴിച്ച തുക 2013-14 | നടപ്പിലാക്കിയ പദ്ധതികളുടെ എണ്ണം 2014-15 | ചെലവഴിച്ച തുക 2014-15 |
|---|
| 1 | റൂറൽ കണക്ടിവിറ്റി | 7 | 264000 | 1 | 24000 |
| 2 | വരൾച്ച തടയൽ, വനവത്കരണം | 1 | 3000 | 0 | 0 |
| 3 | ചെറുകിട ജലസേചനം | 27 | 168000 | 20 | 932000 |
| 4 | പട്ടികജാതി-പട്ടിക വർഗ്ഗക്കാർതുടങ്ങിയവരുടെഭൂമിയിൽ ജല സംരക്ഷണം, ഭൂവികസനം | 47 | 3015000 | 112 | 339000 |
| 5 | പരമ്പരാഗത ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം | 49 | 2238000 | 61 | 2231000 |
| 6 | മണ്ണ്-ജല സംരക്ഷണം | 18 | 54000 | 66 | 2071000 |
| 7 | വെളളപ്പൊക്ക നിയന്ത്രണ നിവാരണ പ്രവർത്തനങ്ങൾ | 45 | 1843000 | 0 | 6000 |
| 8 | ഭരണപരമായ ചെലവുകൾ | 0 | 587000 | 0 | 658000 |
| | ആകെ | 192 | 8659000 | 260 | 9355000 |
ഭാഗം-4: പൊതു വിവരങ്ങളും ഓഡിറ്റ് പ്രത്യവലോകനവും
4-1 സംയുക്ത പ്രൊജക്ടുകൾക്ക് ലഭിച്ച ഫണ്ട് വിനിയോഗം
| വർഷം | ലഭിച്ച തുക / നൽകിയ സ്ഥാപനം | പ്രോജക്ടിന്റെ പേര്/നം. | ചെലവ് | ബാക്കി |
|---|
| 2013-14 | 229500 (ജില്ലാ പഞ്ചായത്ത്) | നെൽകൃഷിക്ക് പ്രാരംഭചെലവ് | 229500 | 0 |
| 2013-14 | 100000 (ബ്ലോക്ക്പഞ്ചായത്ത്) | ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ് | 69600 | 30400 |
| 2014-15 | 400000(കേന്ദ്ര വിഹിതം) | അംഗനവാടി പോഷകാഹാരം സബല | 2070 | 397930 |
| 2014-15 | 288000 (ജില്ലാ പഞ്ചായത്ത്) | നെൽകൃഷിക്ക് പ്രാരംഭചിലവ് | 0 | 288000 |
| 2014-15 | 900000 (കേന്ദ്ര വിഹിതം) | അംഗനവാടി പോഷകാഹാരം | 654300 | 245700 |
| 2014-15 | 100000 (ബ്ലോക്ക് വിഹിതം) | ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കുള്ള സ്കോളർഷിപ്പ്(ജനറൽ) | 90000 | 10000 |
| 2014-15 | 100000 (ബ്ലോക്ക് വിഹിതം) | (SCP) | 20100 | 79900 |
4-4 വായ്പ / വായ്പ തിരിച്ചടവ്
| വർഷം | ഉദ്ദേശം | ഉത്തരവ് നം/ തിയ്യതി | വായ്പത്തുക | തൻവർഷം തിരിച്ചടച്ച തുക | തിരിച്ചടക്കാൻ ബാക്കി തുക |
|---|
| 2013-14 | EMS ഭവനപദ്ധതി | 532/2010/ തസ്വ.ഭവ 18/2/2010 | 4226500 | 414055 | 1485692 |
| 2014-15 | EMS ഭവനപദ്ധതി | 532/2010/ തസ്വ.ഭവ 18/2/2010 | 0 | 500000 | 985692 |
4-5 സ്ഥിരനിക്ഷേപങ്ങൾ
| 2013-14 മുന്നിരിപ്പ് | 0 |
| തൻവർഷം നിക്ഷേപിച്ച തുക | 1000000/- |
| പലിശ വരവ്(2013-14) | 42849/- |
| പിൻവലിച്ച തുക | 0 |
| 31-3-2014 | 1042849/- |
| 2014-15 വർഷത്തെ നിക്ഷേപം | 0 |
| തൻവർഷത്തെ പലിശ | 43419 |
| 31-3-2015 | 1086268 |
4-8 ഓഡിറ്റ് പ്രത്യവലോകനം
എ. സംക്ഷിപ്ത വിവരം
| വിവരം | 2013-14 | 2014-15 |
|---|
| ഓഡിറ്റ് വർഷത്തെ ആകെ വരവ് | 60583687 | 73422001 |
| ഓഡിറ്റ് വർഷത്തെ ആകെ ചെലവ് | 61289631 | 63851031 |
| ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക | 0 | 242734 |
ഓഡിറ്റിൽ തടസ്സപ്പെടുത്തിയ തുക
| ഖണ്ഡിക നമ്പർ | തുക | ഉത്തരവാദിയായ ആളുടെ പേരും ഉദ്യോഗപ്പേരും |
|---|
| 3-2 | 242734 | ശ്രീമതി.ശാലിനി ബാലകൃഷ്ണൻ, അസി.എഞ്ചിനീയർ |
| ആകെ | 242734 | |
4-9 തീർപ്പാക്കാൻ അവശേഷിക്കുന്ന റിപ്പോർട്ടുകൾ
| ഓഡിറ്റ് വർഷം | ഈ വകുപ്പിൽ നിന്നും പുറപ്പെടുവിച്ച ഏറ്റവും ഒടുവിലത്തെ കത്തിടപാടിന്റെ വിവരം | തീർപ്പാക്കാൻ അവശേഷിക്കുന്ന ഖണ്ഡികകളുടെ എണ്ണം |
|---|
| 1996-97 | LFP3/93/06.01.94 | പുനരഭിപ്രായക്കുറിപ്പ് |
| 1997-98 | LFP13/355/A/00/31.12.05 | പുനരഭിപ്രായക്കുറിപ്പ് |
| 1998-99 | LFP8- 507/01/04/05.07.04.01.02 | പുനരഭിപ്രായക്കുറിപ്പ് |
| 1999-00 | LFP8-563/04/05.07.04 | പുനരഭിപ്രായക്കുറിപ്പ് |
| 2000-01 | LFP13-593/06/13.09.06 | പുനരഭിപ്രായക്കുറിപ്പ് |
| 2001-02 | LFP13-779/06/17-10-06 | പുനരഭിപ്രായക്കുറിപ്പ് |
| 2002-03 | LFP13-1137/10/05.10.10 | പുനരഭിപ്രായക്കുറിപ്പ് |
| 2003-04 | LFP13-1138/10/15-09-10 | പുനരഭിപ്രായക്കുറിപ്പ് |
| 2004-05 | LFP13-1139/10/15-09-10 | പുനരഭിപ്രായക്കുറിപ്പ് |
| 2005-06 | LFP13-1140/10/15-09-10 | പുനരഭിപ്രായക്കുറിപ്പ് |
| 2006-07 | LFP13-1141/10/27-09-10 | പുനരഭിപ്രായക്കുറിപ്പ് |
| 2007-08 | LFP13/859/10/25-06-12 | പുനരഭിപ്രായക്കുറിപ്പ് |
| 2008-09 | LFP-13/860/12/25-06-12 | പുനരഭിപ്രായക്കുറിപ്പ് |
| 2009-10 | LFP-13/167/14/14-03-14 | പുനരഭിപ്രായക്കുറിപ്പ് |
| 2010-11 | LFP-13/16714//14-03-14 | പുനരഭിപ്രായക്കുറിപ്പ് |
| 2011-12 | LFP-13/410/14/31.03/14 | പുനരഭിപ്രായക്കുറിപ്പ് |
| 2012-13 | LFP-13/2413/2014/05-01-2015 | പുനരഭിപ്രായക്കുറിപ്പ് |