2025 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ട കൊപ്പം ഗ്രാമപഞ്ചായത്തിലെ എല്ലാ ഗുണഭോക്താ ക്കളും 2026 ഒക്ടോബർ 31 എന്ന സമയപരിധിക്കുള്ളിൽ മസ്റ്ററിംഗ് ചെയ്യണമെന്ന് അറിയിക്കുന്നു.
മറ്റ് പ്രധാന സ്ഥലങ്ങൾ

 തദ്ദേശഭരണ സ്ഥാപനത്തിൻ്റെ പരിധിയിലെ പ്രധാന സ്ഥലങ്ങളും (ആശുപത്രികൾ,പോലീസ് സ്റ്റേഷൻ,ഫയർ സ്റ്റേഷൻ, പെട്രോൾപമ്പുകൾ, ആരാധനാലയങ്ങൾ,ധ്യാനകേന്ദ്രങ്ങൾ, മുതലായവ) അവയിലേക്ക് എത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങളും ഇവിടെ രേഖപ്പെടുത്തുക.