ഇത് നിർമ്മാണത്തിലിരിക്കുന്ന ഒരു വെബ്‌സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണ്ണവും കൃത്യതയില്ലാത്തതുമാണ്, കൂടാതെ പരീക്ഷണ ആവശ്യങ്ങൾക്കായി മാത്രം ചേർത്തിരിക്കുന്നു.
ഗ്രാമസഭ

ഗ്രാമസഭാ ഷെഡ്യൂള്‍

2026-27 വാർഷിക പദ്ധതി രൂപീകരണം

19/01/2026 തീയതിയിലെ 1-2 നമ്പർ ഭരണസമിതി തീരുമാനപ്രകാരമുള്ള ഔദ്യോഗിക തിയതികളും യോഗസ്ഥലങ്ങളും

കൊപ്പം ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെയും 2025-2026 വാർഷിക പദ്ധതി അവലോകനത്തിന്റെയും ഭാഗമായി 20 വാർഡുകളിലെയും ഗ്രാമസഭകൾ താഴെ പറയുന്ന ക്രമപ്രകാരം നിശ്ചയിച്ചിരിക്കുന്നു. വാർഡുകളിലെ മുഴുവൻ വോട്ടർമാരും നിശ്ചയിക്കപ്പെട്ട തീയതിയിലും സമയത്തും അതാത് യോഗസ്ഥലങ്ങളിൽ കൃത്യമായി പങ്കെടുക്കേണ്ടതാണ്.

വാർഡ്വാർഡ് പേര്തിയതിസമയംസ്ഥലംCHARGE (ചുമതല)
1വെസ്റ്റ് പുലാശ്ശേരി31-1-202610.00 A Mവെൽഫെയർ സ്കൂൾ പുലാശ്ശേരിവൃന്ദാദേവി ടി
അംഗൻവാടി ടീച്ചർ
2പുലാശ്ശേരി07-02-202610.30 AMതർബിയ്യത്തുൽ മദ്രസപ്രേമകുമാരി ടി
അംഗൻവാടി ടീച്ചർ
3കൊപ്പം08-02-202610.00 AMകൊപ്പം ഹൈസ്കൂൾരാധ കെ.
അംഗൻവാടി ടീച്ചർ
4കൊപ്പം നോർത്ത്08-02-202610.00 AMAL-FITHARA PE PRIMARY SCHOOL KORMOTHUPADYപ്രമീള സി.
അംഗൻവാടി ടീച്ചർ
5മിലാദിയതെരുവ്04-02-20262.00 PMനിബ്രാസുൽ ഇസ്ലാം മദ്രസ(A) കരിങ്ങനാട് പള്ളിപ്പടിരേഖ, C No.55
അംഗൻവാടി ടീച്ചർ
6പ്രഭാപുരം06-02-20263.00 PMതാടിക്കുണ്ട് മദ്രസആശ.കെ.എസ്
അംഗൻവാടി ടീച്ചർ
7മണ്ണേങ്ങോട്31-1-20262.30 PMAUPS മണ്ണേങ്ങോട്സുമതി.പി
അംഗൻവാടി ടീച്ചർ
8കൊപ്പം സൌത്ത്01-02-202610.00 AMGVHSS കൊപ്പംരേഷ്മ പി പി, C No-52
അംഗൻവാടി ടീച്ചർ
9എറയൂർ01-02-20262.00 PMസിറാജുൽ ഹുദാ മദ്രസ്സ പുതിയ റോഡ്പ്രേമ കെ
അംഗൻവാടി ടീച്ചർ
10നെടുമ്പ്രക്കാട്02-02-202610.00 AMമൈലാടിപ്പാറ മദ്രസ്സഎൻ.പി.ശ്രീജ
അംഗൻവാടി ടീച്ചർ
11കിഴക്കേക്കര05-02-202610.30 AMകിഴക്കേക്കര മദ്രസ്സഫാത്തിമ കെ.പി,
അംഗൻവാടി ടീച്ചർ
12ആമയൂർ07-02-20263.00 PMAUPS ആമയൂർശാന്തകുമാരി.കെ, C No.46
അംഗൻവാടി ടീച്ചർ
13പുതിയ റോഡ്03-02-202610.30 AMഹിദായത്തുൽ അനാം മദ്രസ്സ ആമയൂർരാധ.കെ, C No-48
അംഗൻവാടി ടീച്ചർ
14പുത്തൻകുളം07-02-20262.30 PMനൂറുൽ ഹുദാ മദ്രസ്സ പുത്തൻകുളംശോഭന ടി, C No.44
അംഗൻവാടി ടീച്ചർ
15മുത്താലക്കൊപ്പം30-01-20263.00 PMമേൽമുറി മദ്രസ്സകല്യാണിക്കുട്ടി സി,
അംഗൻവാടി ടീച്ചർ
16അൻസാർ നഗർ02-02-202610.30 AMഅൻസാർ നഗർ മദ്രസ്സജിഷ ടി പി, C NO-38
അംഗൻവാടി ടീച്ചർ
17മേൽമുറി07-02-202610.00 AMമേൽമുറി സ്കൂൾസജിതകുമാരി.എസ്
അംഗൻവാടി ടീച്ചർ
18കീഴുമുറി29-1-20263.00 PMചെമ്പളം മദ്രസ്സഷി.കെ.പി
അംഗൻവാടി ടീച്ചർ
19കൊപ്പം വെസ്റ്റ്07-02-202610.00 AMAMLPS പുലാശ്ശേരിഅനിത.C NO-43
അംഗൻവാടി ടീച്ചർ
20വിയറ്റ്‌നാംപടി31-1-20262.00 PMAMLP SCHOOL കീഴുമുറിദേവി.സി.വി
അംഗൻവാടി ടീച്ചർ