ഗ്രാമസഭ
ഗ്രാമസഭാ ഷെഡ്യൂള്
2026-27 വാർഷിക പദ്ധതി രൂപീകരണം
19/01/2026 തീയതിയിലെ 1-2 നമ്പർ ഭരണസമിതി തീരുമാനപ്രകാരമുള്ള ഔദ്യോഗിക തിയതികളും യോഗസ്ഥലങ്ങളും
കൊപ്പം ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെയും 2025-2026 വാർഷിക പദ്ധതി അവലോകനത്തിന്റെയും ഭാഗമായി 20 വാർഡുകളിലെയും ഗ്രാമസഭകൾ താഴെ പറയുന്ന ക്രമപ്രകാരം നിശ്ചയിച്ചിരിക്കുന്നു. വാർഡുകളിലെ മുഴുവൻ വോട്ടർമാരും നിശ്ചയിക്കപ്പെട്ട തീയതിയിലും സമയത്തും അതാത് യോഗസ്ഥലങ്ങളിൽ കൃത്യമായി പങ്കെടുക്കേണ്ടതാണ്.
| വാർഡ് | വാർഡ് പേര് | തിയതി | സമയം | സ്ഥലം | CHARGE (ചുമതല) |
|---|---|---|---|---|---|
| 1 | വെസ്റ്റ് പുലാശ്ശേരി | 31-1-2026 | 10.00 A M | വെൽഫെയർ സ്കൂൾ പുലാശ്ശേരി | വൃന്ദാദേവി ടി അംഗൻവാടി ടീച്ചർ |
| 2 | പുലാശ്ശേരി | 07-02-2026 | 10.30 AM | തർബിയ്യത്തുൽ മദ്രസ | പ്രേമകുമാരി ടി അംഗൻവാടി ടീച്ചർ |
| 3 | കൊപ്പം | 08-02-2026 | 10.00 AM | കൊപ്പം ഹൈസ്കൂൾ | രാധ കെ. അംഗൻവാടി ടീച്ചർ |
| 4 | കൊപ്പം നോർത്ത് | 08-02-2026 | 10.00 AM | AL-FITHARA PE PRIMARY SCHOOL KORMOTHUPADY | പ്രമീള സി. അംഗൻവാടി ടീച്ചർ |
| 5 | മിലാദിയതെരുവ് | 04-02-2026 | 2.00 PM | നിബ്രാസുൽ ഇസ്ലാം മദ്രസ(A) കരിങ്ങനാട് പള്ളിപ്പടി | രേഖ, C No.55 അംഗൻവാടി ടീച്ചർ |
| 6 | പ്രഭാപുരം | 06-02-2026 | 3.00 PM | താടിക്കുണ്ട് മദ്രസ | ആശ.കെ.എസ് അംഗൻവാടി ടീച്ചർ |
| 7 | മണ്ണേങ്ങോട് | 31-1-2026 | 2.30 PM | AUPS മണ്ണേങ്ങോട് | സുമതി.പി അംഗൻവാടി ടീച്ചർ |
| 8 | കൊപ്പം സൌത്ത് | 01-02-2026 | 10.00 AM | GVHSS കൊപ്പം | രേഷ്മ പി പി, C No-52 അംഗൻവാടി ടീച്ചർ |
| 9 | എറയൂർ | 01-02-2026 | 2.00 PM | സിറാജുൽ ഹുദാ മദ്രസ്സ പുതിയ റോഡ് | പ്രേമ കെ അംഗൻവാടി ടീച്ചർ |
| 10 | നെടുമ്പ്രക്കാട് | 02-02-2026 | 10.00 AM | മൈലാടിപ്പാറ മദ്രസ്സ | എൻ.പി.ശ്രീജ അംഗൻവാടി ടീച്ചർ |
| 11 | കിഴക്കേക്കര | 05-02-2026 | 10.30 AM | കിഴക്കേക്കര മദ്രസ്സ | ഫാത്തിമ കെ.പി, അംഗൻവാടി ടീച്ചർ |
| 12 | ആമയൂർ | 07-02-2026 | 3.00 PM | AUPS ആമയൂർ | ശാന്തകുമാരി.കെ, C No.46 അംഗൻവാടി ടീച്ചർ |
| 13 | പുതിയ റോഡ് | 03-02-2026 | 10.30 AM | ഹിദായത്തുൽ അനാം മദ്രസ്സ ആമയൂർ | രാധ.കെ, C No-48 അംഗൻവാടി ടീച്ചർ |
| 14 | പുത്തൻകുളം | 07-02-2026 | 2.30 PM | നൂറുൽ ഹുദാ മദ്രസ്സ പുത്തൻകുളം | ശോഭന ടി, C No.44 അംഗൻവാടി ടീച്ചർ |
| 15 | മുത്താലക്കൊപ്പം | 30-01-2026 | 3.00 PM | മേൽമുറി മദ്രസ്സ | കല്യാണിക്കുട്ടി സി, അംഗൻവാടി ടീച്ചർ |
| 16 | അൻസാർ നഗർ | 02-02-2026 | 10.30 AM | അൻസാർ നഗർ മദ്രസ്സ | ജിഷ ടി പി, C NO-38 അംഗൻവാടി ടീച്ചർ |
| 17 | മേൽമുറി | 07-02-2026 | 10.00 AM | മേൽമുറി സ്കൂൾ | സജിതകുമാരി.എസ് അംഗൻവാടി ടീച്ചർ |
| 18 | കീഴുമുറി | 29-1-2026 | 3.00 PM | ചെമ്പളം മദ്രസ്സ | ഷി.കെ.പി അംഗൻവാടി ടീച്ചർ |
| 19 | കൊപ്പം വെസ്റ്റ് | 07-02-2026 | 10.00 AM | AMLPS പുലാശ്ശേരി | അനിത.C NO-43 അംഗൻവാടി ടീച്ചർ |
| 20 | വിയറ്റ്നാംപടി | 31-1-2026 | 2.00 PM | AMLP SCHOOL കീഴുമുറി | ദേവി.സി.വി അംഗൻവാടി ടീച്ചർ |