Social Security/Welfare Fund Board Pension beneficiaries approved till December 31, 2025 should complete mustering within the deadline of 31st October 2026.
Voluntary Disclosure

പൊതുജനങ്ങളുടെ അറിവിലേയ്ക്കായി നൽകേണ്ടതായ മുഴുവൻ വിവരങ്ങളും അവയുടെ വിശദാംശങ്ങളും ഇവിടെ ലഭ്യമാകുന്നതാണ്. ഇതിൽ വിവരാവകാശ നിയമപ്രകാരം സ്വമേധയാ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിക്കുന്ന മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തണം/ ലഭ്യമാക്കണം.